Question: 2012 ഫെബ്രുവരി 2 ആം തീയതി വ്യാഴാഴ്ച ആയാല്‍ മാര്‍ച്ച് 2 ആം തീയതി ________________ ദിവസമാണ്
A. തിങ്കള്‍
B. ബുധന്‍
C. വ്യാഴം
D. വെള്ളി
Similar Questions
ആദ്യത്തെ 5 എണ്ണൽ സംഖ്യകളുടെ ക്യൂബിൻ്റെ തുക എത്ര?
A. 550
B. 125
C. 225
D. 150
2 സ്ത്രീകളും 5 പുരുഷന്മാരും ചേര്‍ന്ന് 4 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുന്ന ജോലി 3 സ്ത്രീകളും 6 പുരുഷന്മാരും ചേര്‍ന്ന് 3 ദിവസം കൊണ്ട് പൂര്‍ത്തിയാക്കും. എങ്കില്‍ 1 പുരുഷന്‍ അതേ ജോലി പൂര്‍ത്തിയാക്കാന്‍ എത്ര ദിവസം എടുക്കും